KP Sasikala threatens Aashiq Abu and Prithviraj
ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്ന നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് അഴിച്ച് വിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ വരെ ആക്രമിക്കുന്നതിലേക്ക് സൈബര്‍ ആക്രമണം എത്തി നില്‍ക്കുന്നു. അതിനിടെ സിനിമയ്ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.